- 
                    Mortal♪ മോർറ്റൽ- വിശേഷണം
- 
                                നശ്വരമായ
- 
                                മാരകമായ
- 
                                മരിക്കുന്ന
- 
                                പ്രാണഹരമായ
- 
                                മരണമുള്ള
- 
                                മൃത്യുവിഷയകമായ
- 
                                നീണ്ടതും മുഷിപ്പനുമായ
- 
                                മൃത്യുവശഗമായ
- 
                                മരണരഹേതുകമായ
- 
                                ചാകുന്ന
 - നാമം
- 
                                കൊടിയ
- 
                                മർത്ത്യൻ
- 
                                മരണമുള്ളവൻ
- 
                                മൃത്യുവസ്ഥ
- 
                                മരണമുളള
- 
                                മരിക്കത്തക്ക
 
- 
                    Mortally♪ മോർറ്റലി- വിശേഷണം
- 
                                മരണകരമായി
 
- 
                    Mortality♪ മോർറ്റാലറ്റി- നാമം
- 
                                മരണം
- 
                                മരണനിരക്ക്
- 
                                മരണമുള്ള അവസ്ഥ
- 
                                നശ്വരത
- 
                                മർത്ത്യത
- 
                                മരണസംഖ്യ
 
- 
                    Mortal sin♪ മോർറ്റൽ സിൻ- നാമം
- 
                                ചാവുപാപം
 
- 
                    Mortal agony♪ മോർറ്റൽ ആഗനി- നാമം
- 
                                മരണം
 
- 
                    Mortal weapon♪ മോർറ്റൽ വെപൻ- നാമം
- 
                                മാരകായുധം
 
- 
                    Mortal wounds♪ മോർറ്റൽ വൂൻഡ്സ്- നാമം
- 
                                മാരകമായ മുറിവ്
 
- 
                    Mortality table♪ മോർറ്റാലറ്റി റ്റേബൽ- നാമം
- 
                                മരണപ്പെട്ടവരുടെ പട്ടിക
 
- 
                    Infant mortality rate- നാമം
- 
                                കുട്ടികളുടെ മരണ നിരക്ക്