-
Mortgage
♪ മോർഗജ്- നാമം
-
ജാമ്യം
-
പണയം
-
ഒറ്റി
- ക്രിയ
-
ഒറ്റി കൊടുക്കുക
-
പണയം വയ്ക്കുക
- നാമം
-
ഭൂപണയാധാരം
-
Mortgagee
- നാമം
-
പണയ വസ്തു സ്വീകരിച്ചു പണം നൽകുന്ന വ്യക്തി
-
Mortgage deed
♪ മോർഗജ് ഡീഡ്- നാമം
-
ഒറ്റിയാധാരം
-
Second mortgage
- നാമം
-
ഒരു സ്ഥാപനത്തിൽ ഒരു തവണ പണയമായി നൽകിയ വസ്തുവിന്മേൽ മറ്റൊരു സ്ഥാപനത്തിൽ അധിക ജാമ്യം എടുക്കൽ
-
Mortgaged
♪ മോർഗിജ്ഡ്- വിശേഷണം
-
പണയം വെക്കപ്പെട്ട
-
Mortgager
- നാമം
-
പണയം വാങ്ങുന്നവൻ
-
ഒറ്റിക്കാരൻ
-
ഒറ്റി കൊടുക്കുന്നവൻ
-
പണയക്കാരൻ