- 
                    Motherly♪ മതർലി- വിശേഷണം
- 
                                മാതൃസദൃശമായ
- 
                                മാതൃനിർവ്വിശേഷമായ
- 
                                മാതൃസദൃശ
 
- 
                    Mothers mother♪ മതർസ് മതർ- -
- 
                                മാതാമഹി
- 
                                അമ്മയുടെ അമ്മ
 
- 
                    Mother's maiden name♪ മതർസ് മേഡൻ നേമ്- നാമം
- 
                                വിവാഹം കഴിക്കുന്നതിനു മുൻപ് അമ്മയുടെ പേര്
 
- 
                    Foste-mother of sri krishna- നാമം
- 
                                യശോദ
- 
                                ശ്രീകൃഷ്ണന്റെ വളർത്തമ്മ
 
- 
                    Foster-mother of karna- നാമം
- 
                                കർണ്ണന്റെ വളർത്തമ്മ
 
- 
                    Grand-motherly- വിശേഷണം
- 
                                മുത്തശ്ശിയെപ്പോലുള്ള മുത്തശ്ശിമനോഭാവമുള്ള
 
- 
                    Great grand mother♪ ഗ്രേറ്റ് ഗ്രാൻഡ് മതർ- നാമം
- 
                                മുതുമുത്തശ്ശി
 
- 
                    Mother church♪ മതർ ചർച്- നാമം
- 
                                മാതൃസഭ
 
- 
                    Mother country♪ മതർ കൻട്രി- നാമം
- 
                                മാതൃഭൂമി
- 
                                ജന്മഭൂമി
 
- 
                    Mother earth♪ മതർ എർത്- -
- 
                                ഭൂമാതാ