1. Motive

    ♪ മോറ്റിവ്
    1. നാമം
    2. പ്രേരണ
    3. ഹേതു
    4. കാരണം
    5. ഉദ്ദേശ്യം
    6. പ്രചോദനം
    7. പ്രയോജനം
    1. വിശേഷണം
    2. കാരണഭൂതമായ
    3. ചലനശക്തിയുള്ള
    1. നാമം
    2. ആന്തരോദ്ദേശ്യം
    3. പ്രാത്സാഹകം
    1. വിശേഷണം
    2. ചലനഹേതുകമായ
    1. -
    2. പ്രവർത്തനേഹേതു
    1. നാമം
    2. പ്രേരകം
  2. Motive power

    ♪ മോറ്റിവ് പൗർ
    1. നാമം
    2. പ്രവർത്തകശക്തി
  3. Ulterior motive

    ♪ അൽറ്റിറീർ മോറ്റിവ്
    1. നാമം
    2. ഗൂഢോദ്ദേശ്യം
  4. Motivated

    ♪ മോറ്റവേറ്റഡ്
    1. വിശേഷണം
    2. പ്രചോദനമായ
  5. Motivation

    ♪ മോറ്റവേഷൻ
    1. നാമം
    2. പ്രചോദനം
    3. പ്രേരകം
    4. പ്രയോജകം
  6. Motivate

    ♪ മോറ്റവേറ്റ്
    1. ക്രിയ
    2. പ്രേരിപ്പിക്കുക
    3. ഉത്സാഹിപ്പിക്കുക
  7. Motivity

    1. നാമം
    2. ചലനശക്തി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക