-
Motor
♪ മോറ്റർ- നാമം
-
യന്ത്രം
-
ചലനശക്തി
-
മോട്ടോർകാർ
- -
-
ചലനഹേതു
- നാമം
-
ചാലകയന്ത്രം
-
അന്തർദാഹകയന്ത്രം
-
പേശീചാലക നാഡി
- വിശേഷണം
-
ചലിപ്പിക്കുന്ന
-
ചലനമുണ്ടാക്കുന്ന
- -
-
ഊർജ്ജത്തെ യാന്ത്രികചലനമാക്കുന്ന ഉപകരണം
-
Motorer
- നാമം
-
മോട്ടോർവാഹനറാലി
-
മോട്ടോർവാഹനങ്ങളുടെ ഓട്ടമത്സരം
-
Motorize
♪ മോറ്ററൈസ്- ക്രിയ
-
മോട്ടോർ യാത്രസൗകര്യമേർപ്പെടുത്തിക്കൊടുക്കുക
-
ഏതിലെങ്കിലും യന്ത്രം ഘടിപ്പിക്കുക
-
Motor car
♪ മോറ്റർ കാർ- നാമം
-
മോട്ടോർ കാർ
-
യന്ത്രശക്തികൊണ്ടോടുന്ന കാർ
-
Motor area
♪ മോറ്റർ എറീ- വിശേഷണം
-
ചലിപ്പിക്കുന്ന
-
ചലനമുണ്ടാക്കുന്ന
- നാമം
-
പേശീ പ്രവർത്തനം നിയന്ത്രിക്കുന്ന മസ്തിഷ്കഭാഗം
-
Motor boat
♪ മോറ്റർ ബോറ്റ്- നാമം
-
യന്ത്രശക്തികൊണ്ടോടുന്ന ബോട്ട്
-
Motor nerve
♪ മോറ്റർ നർവ്- നാമം
-
നട്ടെല്ലിൽനിന്ൻ പേശികളിലേക്കു പ്രരണയെത്തിക്കുന്ന നാഡി
- ക്രിയ
-
മോട്ടോർവാഹനത്തിൽ കൊണ്ടുപോകുക
-
മോട്ടോർവാഹനം ഓടിക്കുക
-
Motor skill
- നാമം
-
ചലനശേഷി
-
ചാലക വൈദഗ്ധ്യം
-
ചലിക്കുന്നതിനുള്ള കഴിവ്
-
Motor cycle
♪ മോറ്റർ സൈകൽ- നാമം
-
യന്ത്രശക്തികൊണ്ടോടുന്ന സൈക്കിൾ
-
Motor defect
♪ മോറ്റർ ഡീഫെക്റ്റ്- നാമം
-
യന്ത്രത്തകരാർ