-
Moulding
♪ മോൽഡിങ്- ക്രിയ
-
കരുപ്പിടിക്കൽ
- നാമം
-
മൂശവാർപ്പ്
-
വിചിത്ര കുമ്മായപ്പണി
-
കരുപിടിപ്പിക്കൽ
-
Man of mould
♪ മാൻ ഓഫ് മോൽഡ്- നാമം
-
കേവലമനുഷ്യൻ
-
Man of the heroic mould
♪ മാൻ ഓഫ് ത ഹിറോിക് മോൽഡ്- നാമം
-
മഹാധീരൻ
-
Moulding machine
♪ മോൽഡിങ് മഷീൻ- നാമം
-
മൂശകളുണ്ടാക്കുന്നതിനുള്ള യന്ത്രം
-
Weather-moulding
- നാമം
-
വാതിലിനും ജനലിനും മുകളിൽ പണിയുന്ന മഴമറ
-
Mould
♪ മോൽഡ്- ക്രിയ
-
രൂപപ്പെടുത്തുക
- നാമം
-
കരു
-
മാതൃക
-
രൂപം
-
ആകാരം
-
മൂശ
- ക്രിയ
-
ആകൃതിപ്പെടുത്തുക
- നാമം
-
വളമണ്ൺ
-
പൊടിമണ്ൺ
- ക്രിയ
-
വാർക്കുക
-
അച്ചിലിടുക
-
കരുപ്പിടിക്കുക
-
രൂപീകരിക്കുക
-
മൂശയിലുണ്ടാക്കുക
- നാമം
-
ഉതിർമണ്ണ്
-
ഈർപ്പമുള്ള വസ്തുക്കളിൽ കാണപ്പെടുന്ന പൂപ്പ്
-
ഇളകിയ മണ്ണ്