1. Mount

    ♪ മൗൻറ്റ്
    1. നാമം
    2. സവാരിക്കുതിര
    3. കൊടുമുടി
    4. കൂമ്പാരം
    1. ക്രിയ
    2. ഉയർത്തുക
    3. കയറ്റുക
    4. രത്നം പതിക്കുക
    1. -
    2. കുന്ൻ
    3. പർവ്വതം
    1. നാമം
    2. മല
    3. ഉള്ളങ്കയ്യിലെ മുഴ
    1. ക്രിയ
    2. മേലോട്ടുയരുക
    3. കുതിരപ്പുറത്തിരുത്തുക
    4. ഔന്നത്യം വരുത്തുക
    5. മലകയറുക
    6. കുതിരപ്പുറത്തു കയറുക
    7. പുറത്തുകയറുക
    1. -
    2. കുന്ന്
    3. (പുറത്ത്) കയറുക
    4. കുതിരപ്പുറത്ത് കയറുക
    1. നാമം
    2. അവരോഹിക്കുക
    3. ഫിലിം മുതലായവ) ഏതിൽ ഉറപ്പിക്കുന്നുവോ അഃ്
    1. -
    2. സൂക്ഷ്മദർശിനിയിൽ ഉപയോഗിക്കുന്ന സ്ലൈഡ് മുതലായവ
  2. Mounted

    ♪ മൗൻറ്റഡ്
    1. വിശേഷണം
    2. ഏറിയ
    3. പുറത്ത് ഏറിയ
    4. പുറത്ത് കയറിയ
  3. Mounting

    ♪ മൗൻറ്റിങ്
    1. നാമം
    2. ആരോഹണം
    3. കയറുന്നപ്രക്രിയ
    4. കടന്നുകയറൽ
  4. Mount abu

    ♪ മൗൻറ്റ് ആബൂ
    1. -
    2. മൗണ്ട് അബു
  5. Mount pit

    ♪ മൗൻറ്റ് പിറ്റ്
    1. നാമം
    2. പർവ്വത ശിഖരം
  6. Mount meru

    1. നാമം
    2. മേരു പർവ്വതം
  7. Mount guard

    ♪ മൗൻറ്റ് ഗാർഡ്
    1. ക്രിയ
    2. കാവലിരിക്കുക
  8. Mount malaya

    1. -
    2. മലയപർവ്വതം
  9. Mount kailas

    1. -
    2. കൈലാസ പർവ്വതം
  10. Wall mounted

    ♪ വോൽ മൗൻറ്റഡ്
    1. വിശേഷണം
    2. ഭിത്തിയിലൊട്ടിച്ചിരിക്കുന്ന
    3. മതിലിൽ പതിച്ചിരിക്കുന്ന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക