- 
                    Mountaineering♪ മൗൻറ്റിനിറിങ്- നാമം
- 
                                പർവ്വതാരോഹണം
- 
                                മലകയറ്റം
 
- 
                    Hooded mountain snake♪ ഹുഡിഡ് മൗൻറ്റൻ സ്നേക്- നാമം
- 
                                കരിങ്കുറിഞ്ഞിപ്പാമ്പ്
 
- 
                    Make a mountain of a molehill- ക്രിയ
- 
                                നിസ്സാരകാര്യത്തെ വലുതാക്കി കാണിക്കുക
 
- 
                    Make a mountain out of a molehill- ഭാഷാശൈലി
- 
                                നിസ്സാരപ്രതിബന്ധത്തേയും മറ്റും വലുതാക്കിക്കാണിക്കുക
 
- 
                    Mountain dew♪ മൗൻറ്റൻ ഡൂ- -
- 
                                ഒരിനം വ്യാജനിർമ്മിത വിസ്കി
 
- 
                    Mountain fringe♪ മൗൻറ്റൻ ഫ്രിഞ്ച്- നാമം
- 
                                പർവ്വതത്തിന്റെ വക്ക്
 
- 
                    Mountain pass♪ മൗൻറ്റൻ പാസ്- നാമം
- 
                                ചുരം
 
- 
                    Mountain peak♪ മൗൻറ്റൻ പീക്- -
- 
                                പർവ്വതത്തിന്റെ ഉച്ചി
 - നാമം
- 
                                പർവ്വതശിഖരം
 
- 
                    Mountain side♪ മൗൻറ്റൻ സൈഡ്- നാമം
- 
                                പർവ്വതത്തിന്റെ പാർശ്വം
- 
                                മലഞ്ചരിവ്
 
- 
                    Mountain slide♪ മൗൻറ്റൻ സ്ലൈഡ്- നാമം
- 
                                പർവ്വതഖൺഡം
- 
                                പർവ്വതഖണ്ഡം