- 
                    Mouse♪ മൗസ്- -
- 
                                എലി
- 
                                കംപ്യൂട്ടർ മൗസ്
 - നാമം
- 
                                ചുണ്ടെലി
- 
                                മൂഷികൻ
- 
                                കമ്പ്യൂട്ടറിന്റെ സ്ക്രീനിൽ ചില സ്ഥാനങ്ങൾ ചൂണ്ടിക്കാണിക്കുന്നതിൻ ഉപയോഗിക്കേണ്ട ഒരു ഉപകരണം
 - ക്രിയ
- 
                                പതുങ്ങിയിരിക്കുക
- 
                                എലിവേട്ട നടത്തുക
 
- 
                    As poor as a church mouse- ഭാഷാശൈലി
- 
                                വളരെ ദരിദ്രം
 
- 
                    Cat and mouse game♪ കാറ്റ് ആൻഡ് മൗസ് ഗേമ്- നാമം
- 
                                തുടരെത്തുടരെയുള്ള പിന്തുടരലും പിടിക്കപ്പെടാറാകലും ഉൾപ്പെടുന്ന മുൻകൂട്ടി ആസൂത്രണം ചെയ്ത ഒരു പ്രവൃത്തി
 
- 
                    Mouse potato- നാമം
- 
                                ധാരാളം സമയം കമ്പ്യൂട്ടറിനു മുന്നിൽ ചെലവഴിക്കുന്നവൻ
 
- 
                    Mouse-coloured- വിശേഷണം
- 
                                ഇരുണ്ടതവിട്ടുനിറമായ
 
- 
                    Mouse-trap- നാമം
- 
                                എലിക്കെണി
- 
                                എലിക്കൂട്