-
Mouth
♪ മൗത്- നാമം
-
മുഖം
-
ദ്വാരം
- ക്രിയ
-
തിന്നുക
- നാമം
-
നദീമുഖം
- ക്രിയ
-
വിഴുങ്ങുക
- നാമം
-
വാവട്ടം
-
ഭാഷണം
-
കൊഞ്ഞനം
- ക്രിയ
-
ഉറക്കെ സംസാരിക്കുക
-
അട്ടഹസിക്കുക
- -
-
വായ്
- നാമം
-
പ്രവേശന ദ്വാരം
-
Mouthed
♪ മൗത്ഡ്- വിശേഷണം
-
സംസാരിക്കുന്ന
-
വായുള്ള
-
Mouthful
♪ മൗത്ഫുൽ- -
-
ഒരു വായ്
- നാമം
-
ഉരുള
-
പറയാൻ പ്രയാസമുള്ള കാര്യം
- -
-
വായിൽക്കൊള്ളുന്നത്
- നാമം
-
വായിൽ കൊളളുന്നത്
- -
-
വായ് നിറയെ
-
Mouth wash
♪ മൗത് വാഷ്- നാമം
-
വായ്കഴുകുന്നതിനുള്ള ഔഷധജലം
-
Mouth less
♪ മൗത് ലെസ്- വിശേഷണം
-
വായില്ലാത്ത
-
Ones mouth
♪ വൻസ് മൗത്- വിശേഷണം
-
സമ്പന്നസാഹചര്യത്തിൽ ജനിച്ച
-
Mouth organ
♪ മൗത് ഓർഗൻ- നാമം
-
വായ്ക്കിന്നാരം
-
ഊത്തുപെട്ടി
-
Mouth ulcer
- നാമം
-
വായ് പുണ്ണ്
-
Lions mouth
♪ ലൈൻസ് മൗത്- നാമം
-
അപകടം നിറഞ്ഞ സ്ഥിതിവിശേഷം
-
River mouth
♪ റിവർ മൗത്- നാമം
-
അഴിമുഖം
-
അഴി
-
നദിയും കടലും കൂടിച്ചേരുന്നിടം