1. Move

    ♪ മൂവ്
    1. നാമം
    2. മാറ്റം
    3. സഞ്ചാരം
    4. ചലനം
    5. അനക്കം
    6. ശ്രമം
    7. പ്രയാണം
    8. ഗമനം
    9. നീങ്ങൽ
    10. വീടുമാറ്റം
    11. കരുനീക്കം
    1. ക്രിയ
    2. മാറ്റുക
    3. പുരോഗമിക്കുക
    4. അപേക്ഷിക്കുക
    5. നീക്കുക
    6. പ്രേരിപ്പിക്കുക
    7. ഉത്സാഹിപ്പിക്കുക
    8. ഉന്തുക
    9. ഇളകുക
    10. കുലുങ്ങുക
    11. ചലിക്കുക
    12. മാറുക
    13. ചലിപ്പിക്കുക
    14. ഇളക്കുക
    15. വശമാക്കുക
    16. മനസ്സിളകുക
    17. ഗമിക്കുക
    18. ഉണർന്നു പ്രവർത്തിക്കുക
    19. ഉൽസാഹിപ്പിക്കുക
    20. കരുനീക്കുക
    21. ആലോചനയ്ക്കു വയ്ക്കുക
    22. പരവശനാക്കുക
    23. ദാർദ്രമാക്കുക
    24. ബോധം വരുത്തുക
    25. പര്യടനം ചെയ്യുക
    26. ഇളക്കൽ
  2. Moves

    ♪ മൂവ്സ്
    1. വിശേഷണം
    2. പായുന്ന
  3. Moved

    ♪ മൂവ്ഡ്
    1. -
    2. പിന്നിട്ട
    1. വിശേഷണം
    2. ചലിച്ച
  4. Moving

    ♪ മൂവിങ്
    1. വിശേഷണം
    2. സഞ്ചരിക്കുന്ന
    3. ഇളകുന്ന
    4. മനക്ഷോഭം വരുത്തുന്ന
    5. ചലിക്കുന്ന
  5. Move up

    ♪ മൂവ് അപ്
    1. ഉപവാക്യ ക്രിയ
    2. സ്ഥിതി മെച്ചപ്പെടുത്തുക
  6. Move in

    ♪ മൂവ് ഇൻ
    1. ക്രിയ
    2. നീങ്ങുക
  7. Move on

    ♪ മൂവ് ആൻ
    1. ഉപവാക്യ ക്രിയ
    2. ഒന്നുവിട്ട് മറ്റൊന്ൻ സ്വീകരിക്കുക
    3. ഒന്നുവിട്ട് മറ്റൊന്ന് സ്വീകരിക്കുക
  8. To move

    ♪ റ്റൂ മൂവ്
    1. ക്രിയ
    2. നീക്കുക
  9. Move off

    ♪ മൂവ് ഓഫ്
    1. ക്രിയ
    2. ആരംഭിക്കുക
  10. Move out

    ♪ മൂവ് ഔറ്റ്
    1. ഉപവാക്യ ക്രിയ
    2. ഒരിടത്തുനിന്ൻ മറ്റൊരിടത്തേക്കുമാറ്റുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക