1. Move about

    ♪ മൂവ് അബൗറ്റ്
    1. ഉപവാക്യ ക്രിയ
    2. ഒരിടത്തുനിന്ൻ മറ്റൊരിടത്തേക്കുമാറ്റുക
    3. ഒരിടത്തുനിന്ന് മറ്റൊരിടത്തേക്കുമാറ്റുക
  2. Causing to move

    ♪ കാസിങ് റ്റൂ മൂവ്
    1. നാമം
    2. നീക്കുന്നത്
  3. Counter move

    ♪ കൗൻറ്റർ മൂവ്
    1. നാമം
    2. വിരുദ്ധ പ്രവർത്തനം
  4. Deep rivers move in silence

    1. ഭാഷാശൈലി
    2. നിറകുടം തുളുമ്പില്ല
  5. Get a move on

    1. -
    2. വേഗമാകട്ടെ
  6. Make a move

    1. ക്രിയ
    2. ഏതെങ്കിലും പ്രവൃത്തി തുടങ്ങിവയ്ക്കുക
  7. To move downwards

    ♪ റ്റൂ മൂവ് ഡൗൻവർഡ്സ്
    1. ക്രിയ
    2. താഴേക്ക്ചലിക്കുക
  8. Slow-moving

    1. വിശേഷണം
    2. മന്ദഗതിയായ
    3. പതുക്കെ നീങ്ങുന്ന
  9. To be moved

    ♪ റ്റൂ ബി മൂവ്ഡ്
    1. ക്രിയ
    2. നീക്കപ്പെടുക
  10. To make a move

    1. ഭാഷാശൈലി
    2. നീക്കം നടത്തുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക