- noun (നാമം)
- idiom (ശൈലി)
മലമറിക്കുക, വലിയ കാര്യം സാധിക്കുക, അത്ഭുതങ്ങൾ ചെയ്യുക, അത്ഭുതം സൃഷ്ടിക്കുക, പൊടിപൊടിക്കുക
ഭഗീരഥപ്രയത്നം ചെയ്യുക, കഠിനപരിശ്രമം ചെയ്യുക, കഴിവിന്റെ പരമാവധി ശ്രമിക്കുക, കഠിനമായി യത്നിക്കുക, മുഴുവൻ കഴിവുകളും ഏകത്ര കേന്ദ്രീകരിച്ച് പ്രയത്നിക്കുക
- idiom (ശൈലി)
സാധ്യമായതെല്ലാം ചെയ്യുക, ഭഗീരഥപ്രയത്നം നടത്തുക, എല്ലാശ്രമങ്ങളും നടത്തുക, എല്ലാപരിശ്രമങ്ങളും നടത്തുകയും സാദ്ധ്യമായ എല്ലാസ്വാധീനങ്ങളും ഉപയോഗപ്പെടുത്തുകയും ചെയ്യുക, കഴിവിന്റെ പരമാവധി ശ്രമിക്കുക
- phrasal verb (പ്രയോഗം)
വേഗമാകട്ടെ! എളുപ്പം, വേഗംചെയ്യൂ, വേഗംവേഗം, തത്രപ്പെടുക, എളുപ്പത്തിലാകട്ടെ
- phrasal verb (പ്രയോഗം)
തുടങ്ങിവയ്ക്കുക, ചെയ്യാൻതുടങ്ങുക, എന്തെങ്കിലും ചെയ്യുക, നടപടിയെടുക്കുക, തുടക്കം കുറിക്കുക
അകലുക, വിലകുക, നിർഗ്ഗമിക്കുക, പോകുക, വിട്ടുപോവുക