-
Moving
♪ മൂവിങ്- വിശേഷണം
-
സഞ്ചരിക്കുന്ന
-
ഇളകുന്ന
-
മനക്ഷോഭം വരുത്തുന്ന
-
ചലിക്കുന്ന
-
Causing to move
♪ കാസിങ് റ്റൂ മൂവ്- നാമം
-
നീക്കുന്നത്
-
Counter move
♪ കൗൻറ്റർ മൂവ്- നാമം
-
വിരുദ്ധ പ്രവർത്തനം
-
Deep rivers move in silence
- ഭാഷാശൈലി
-
നിറകുടം തുളുമ്പില്ല
-
Get a move on
- -
-
വേഗമാകട്ടെ
-
Make a move
- ക്രിയ
-
ഏതെങ്കിലും പ്രവൃത്തി തുടങ്ങിവയ്ക്കുക
-
Move about
♪ മൂവ് അബൗറ്റ്- ഉപവാക്യ ക്രിയ
-
ഒരിടത്തുനിന്ൻ മറ്റൊരിടത്തേക്കുമാറ്റുക
-
ഒരിടത്തുനിന്ന് മറ്റൊരിടത്തേക്കുമാറ്റുക
-
Move along
♪ മൂവ് അലോങ്- ക്രിയ
-
സ്ഥലം വിടുക
-
Move away
♪ മൂവ് അവേ- ക്രിയ
-
ഉപേക്ഷിക്കുക
-
Move for
♪ മൂവ് ഫോർ- ക്രിയ
-
നിർദ്ദേശിക്കുക