-
Muck
♪ മക്- ക്രിയ
-
താറുമാറാക്കുക
- നാമം
-
മലം
-
ചാണകം
-
വളം
- ക്രിയ
-
ചാണകവളമിടുക
- നാമം
-
ചണ്ടി
-
വൃത്തികെട്ട അവസ്ഥ
-
അറപ്പുളവാക്കുന്ന എന്തും
- ക്രിയ
-
മലീനീകരിക്കുക
- നാമം
-
കുഴച്ചിൽ
- ക്രിയ
-
ഉദ്ദേശ്യം കൂടാതെ അലഞ്ഞു തിരിയുക
- -
-
കുപ്പ
-
അഴുക്ക്
-
Muck of
♪ മക് ഓഫ്- ക്രിയ
-
കളിക്കുക
-
Muck heap
♪ മക് ഹീപ്- നാമം
-
ചാണകക്കൂന
-
അഴുക്കുകൂന
-
Muck rake
♪ മക് റേക്- നാമം
-
അഴുക്ക് ചുരണ്ടിക്കളയുവാനുള്ള കരണ്ടി
-
നിസ്സാരവും വൃത്തികെട്ടതുമായ കാര്യങ്ങളിലേക്കുള്ള പ്രവണത
-
Muck around
- ക്രിയ
-
അനാവശ്യ കാര്യങ്ങൾ ചെയ്തു സമയം കളയുക
-
Make a muck of
- ക്രിയ
-
അബദ്ധം കാണിക്കുക
-
As common as muck
♪ ആസ് കാമൻ ആസ് മക്- വിശേഷണം
-
സുലഭമായ