1. Muddle

    ♪ മഡൽ
    1. നാമം
    2. താറുമാർ
    3. കുഴപ്പം
    4. ബഹളം
    1. ക്രിയ
    2. നാനാവിധമാക്കുക
    1. നാമം
    2. ബുദ്ധിഭ്രമം
    3. മയക്കം
    1. ക്രിയ
    2. കലക്കുക
    3. ലഹരിപിടിപ്പിക്കുക
    4. ബുദ്ധിഭ്രമമുണ്ടാക്കുക
    5. കളങ്കപങ്കിലമാക്കുക
    1. നാമം
    2. കലക്കം
    1. ക്രിയ
    2. ആശയക്കുഴപ്പം ഉണ്ടാക്കുക
    3. കൂട്ടിക്കുഴയ്ക്കുക
    4. സ്ഥാനം തെറ്റിച്ച് വെക്കുക
  2. Muddle along

    ♪ മഡൽ അലോങ്
    1. ക്രിയ
    2. ക്രമരഹിതമായി മുന്നേറുക
    3. വിഡ്ഢിയായി ജീവിക്കുക
  3. Muddle through

    ♪ മഡൽ ത്രൂ
    1. വിശേഷണം
    2. പാടുപെട്ടു ലക്ഷ്യം നേടുന്ന
  4. Muddle-headed

    1. വിശേഷണം
    2. കുഴഞ്ഞുമറിഞ്ഞ ബുദ്ധിയുള്ള
  5. Muddled

    ♪ മഡൽഡ്
    1. -
    2. കൂടിക്കുഴഞ്ഞ
    1. വിശേഷണം
    2. പരിഭ്രാന്തമായ
    1. -
    2. കലങ്ങിയ
    1. വിശേഷണം
    2. താറുമാറായ
    3. നാനാവിധമായ
    4. പങ്കിലമായ
    5. മതിഭ്രമം സംഭവിച്ച

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക