-
Muffle
♪ മഫൽ- ക്രിയ
-
അടിച്ചമർത്തുക
-
മൂടുക
-
പൊതിയുക
- -
-
മണി
-
കൈയുറ
- നാമം
-
അയവിറക്കുന്ന ജന്തക്കളുടെയും കരണ്ടുതിന്നുന്ന ജന്തുക്കളുടെയും മോന്ത
- ക്രിയ
-
പാതിമുഖം മൂടുക
-
കണ്ണുകെട്ടുക
- നാമം
-
കയ്യുറ
- ക്രിയ
-
ചെവി മൂടിക്കെട്ടുക
-
ഒച്ചചയില്ലാതാക്കുക
-
ശബ്ദം അടക്കുക
- നാമം
-
ഹസ്താവരണം
-
നാദാവരോധകം
- -
-
ഒച്ചയില്ലാത്ത വിധത്തിൽ വായ് മൂടിക്കെട്ടുക
-
അവ്യക്തമായി പറയുക
-
Muffled
♪ മഫൽഡ്- ക്രിയ
-
അടിച്ചമർത്തുക
- വിശേഷണം
-
ഒച്ചയില്ലാതെ
-
നാദാവരോധകമായ
- ക്രിയാവിശേഷണം
-
അടക്കിയ ശബ്ദത്തോടെ
- വിശേഷണം
-
അടക്കിപ്പിടിച്ച