1. Multi

    ♪ മൽറ്റി
    1. -
    2. വിവിധം
    1. വിശേഷണം
    2. വിവിധ
    1. അവ്യയം
    2. ബഹു
    1. നാമം
    2. പല
    3. അനേകം
    1. പൂർവ്വപ്രത്യയം
    2. വളരെ
    3. അനേകം, വളരെ, ബഹു എന്നീ അർത്ഥത്തിലുള്ള ഉപസർഗ്ഗം
    4. ബഹു എന്നീ അർത്ഥത്തിലുള്ള ഉപസർഗ്ഗം
  2. Multi focal

    ♪ മൽറ്റി ഫോകൽ
    1. വിശേഷണം
    2. ബഹുകേന്ദ്രിതമായ
  3. Multi member

    ♪ മൽറ്റി മെമ്പർ
    1. നാമം
    2. അനേകാംഗത്വം
  4. Multi-colour

    1. നാമം
    2. നാനാവർണ്ണം
  5. Multi-variate

    1. വിശേഷണം
    2. ഒന്നിലധികം ചരങ്ങളുള്ള
  6. Multi lateral

    ♪ മൽറ്റി ലാറ്റർൽ
    1. വിശേഷണം
    2. ബഹുമുഖമായ
  7. Multi valence

    ♪ മൽറ്റി വേലൻസ്
    1. നാമം
    2. ഒന്നിലധികം സംയോജകത
  8. Multi-storied

    1. വിശേഷണം
    2. ബഹുനിലകളുള്ള
    1. നാമം
    2. ബഹുനിലക്കെട്ടിടം
  9. Multi syllabic

    ♪ മൽറ്റി സലാബിക്
    1. വിശേഷണം
    2. അനേകാക്ഷരങ്ങളുള്ള
  10. Multi presence

    ♪ മൽറ്റി പ്രെസൻസ്
    1. നാമം
    2. ബഹുസാന്നിധ്യം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക