1. Multiple

    ♪ മൽറ്റപൽ
    1. വിശേഷണം
    2. പെരുക്കമായ
    1. നാമം
    2. അനേക
    1. വിശേഷണം
    2. പലമടങ്ങായ
    1. -
    2. പല ഘടകളുൾചേർന്ന
    1. വിശേഷണം
    2. ബഹുഗുണമുള്ള
  2. Greatest common multiple of g.c.m.

    1. നാമം
    2. ഉ.സാ.ഗു.അഥവാ ഉത്തമ സാധാരണ ഗുണിതം
  3. Multiple intelligence

    ♪ മൽറ്റപൽ ഇൻറ്റെലജൻസ്
    1. നാമം
    2. വിവിധോന്മുഖ ബുദ്ധിക്ഷമത
  4. Multiplicity of devices

    ♪ മൽറ്റപ്ലിസിറ്റി ഓഫ് ഡിവൈസസ്
    1. നാമം
    2. ഉപകരണങ്ങളുടെ വർദ്ധന
  5. Multiplication table

    ♪ മൽറ്റപ്ലകേഷൻ റ്റേബൽ
    1. നാമം
    2. ഗുണനപ്പട്ടിക
  6. Common multiple

    ♪ കാമൻ മൽറ്റപൽ
    1. നാമം
    2. സാധാരണ ഗുണിതം
  7. Multiplicative

    1. വിശേഷണം
    2. വർദ്ധിക്കുന്ന
    1. നാമം
    2. ഗുണനപ്പട്ടിക
    1. വിശേഷണം
    2. ഗുണനപ്പട്ടികയായി
    3. പെരുകുന്ന
  8. Multiplicator

    1. നാമം
    2. വർദ്ധകൻ
    3. ഗുണകകാരൻ
    4. ഗുണകസംഖ്യ
    5. വർദ്ധകയന്ത്രം
  9. Multiplication

    ♪ മൽറ്റപ്ലകേഷൻ
    1. നാമം
    2. ആവൃത്തി
    3. ഗുണനം
    1. ക്രിയ
    2. പെരുക്കൽ
    1. നാമം
    2. പെരുക്കം
  10. Multiplicity

    ♪ മൽറ്റപ്ലിസിറ്റി
    1. നാമം
    2. ആധിക്യം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക