1. Munificence

    1. -
    2. ഔദാര്യം
    3. ദാനശീലം
    1. നാമം
    2. അത്യുദാരത
    3. മഹാദാനശീലം
    4. ഉദാരത
    5. ഉദാരത്വം
    6. മഹത്തായ ദാനശീലം
  2. Munificent person

    1. നാമം
    2. ദാനശീലൻ
    3. ത്യഗി
  3. Munificent

    1. വിശേഷണം
    2. ഉദാരനായ
    3. ഉദാരമതിയായ
    4. ദാനശീലമുള്ള
    5. ഉദാരമായ
    6. ഔദാര്യമുള്ള
    7. ഔദാര്യശീലമുളള
    8. ദാനശീലനായ
  4. Munificently

    1. നാമം
    2. ദാനശീലത
    1. ക്രിയാവിശേഷണം
    2. അത്യുദാരമായി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക