അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
murky
♪ മേക്കി
src:ekkurup
adjective (വിശേഷണം)
ഇരുളടഞ്ഞ, ഇരുണ്ട, മങ്ങിയ, മൂടപ്പെട്ട, വെളിച്ചം മങ്ങിയ
ചെളി പര്യാകുല, കലങ്ങിയ, കലങ്ങിമറിഞ്ഞ, മലിനം, മലീമസം
ചോദ്യംചെയ്യത്തക്ക, സന്ദേഹാസ്പദമായ, സംശയകരമായ, സംശയാസ്പദമായ, സംസശയിക്കത്തക്ക
murkiness
♪ മേക്കിനസ്
src:ekkurup
noun (നാമം)
വാസരാന്തം, സന്ധ്യ, സന്ധാ, വെസ്പര, സന്ധ്യാകാലം
ഇരുൾ, ഇരുട്ട്, വൃത്രം, മയക്ക്, മൂടൽ
കറുപ്പ്, കരിമ, അസിതം, മചക്, കറുപ്പനിറം
ഇരുട്ട്, ഇരുൾ, അന്ധകാരം, തമിസ്ര, ദിഗംബരം
നിഴൽ, തണൽ, വൃത്രം, ഇരുട്ട്, ഇരുണ്ട ഭാഗം
make murky
♪ മെയ്ക് മർക്കി
src:ekkurup
verb (ക്രിയ)
കാറുമൂടുക, മേഘാവൃതമാകുക, കാർമേഘംകൊണ്ടു മൂടുക, മങ്ങിക്കുക, മലിനമാക്കുക
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക