-
Music
♪ മ്യൂസിക്- നാമം
-
സംഗീതം
-
രാഗം
-
ഗീതം
-
ഗാനം
-
സ്വരമാധുര്യം
-
സംഗീതകല
-
സംഗീതരസം
-
മധുരധ്വനി
-
നാദം
-
മേളം
-
Musical
♪ മ്യൂസികൽ- വിശേഷണം
-
സുസ്വരമായ
-
സംഗീതപ്രിയനായ
-
സംഗീതവിഷയകമായ
-
സംഗീതവൈദഗ്ദ്ധ്യമുള്ള
-
ചെവിക്കിമ്പമായ
-
സംഗീതത്തെസംബന്ധിച്ച
-
സംഗീതവുമായി ബന്ധമുളള
-
സംഗീതരസമുളള
-
സംഗീതതത്പരനായ
-
Musically
♪ മ്യൂസിക്ലി- വിശേഷണം
-
സംഗീതാത്മകമായി
-
Music-hall
- നാമം
-
സംഗീതശാല
- -
-
സംഗീത നൃത്ത നാടകവേദി
-
Musicality
♪ മ്യൂസികാലറ്റി- നാമം
-
സംഗീത വൈദഗ്ദ്ധ്യം
-
Soul music
♪ സോൽ മ്യൂസിക്- നാമം
-
ആഫ്രിക്കയിലും അമേരിക്കയിലും ഉള്ളതും തീവ്രവികാരം പ്രകടിപ്പിക്കുന്നതുമായ ഒരിനം സംഗീതം
-
Music stand
♪ മ്യൂസിക് സ്റ്റാൻഡ്- നാമം
-
സംഗീതപീഠം
-
Musical box
♪ മ്യൂസികൽ ബാക്സ്- നാമം
-
ശ്രുതിപ്പെട്ടി
-
Vocal music
♪ വോകൽ മ്യൂസിക്- -
-
വായ്പ്പാട്ട്
- നാമം
-
വായ്പാട്ട്
-
Piped music
♪ പൈപ്റ്റ് മ്യൂസിക്- നാമം
-
റെക്കോർഡ് ചെയ്തു വെച്ചിട്ടുള്ള സംഗീതം