-
Must
♪ മസ്റ്റ്- നാമം
-
വേണം
- -
-
ആവശ്യമാകുന്നു
-
അല്ലാതെ നിവൃത്തിയില്ല
-
ചെയ്യാമെന്നു തീർച്ചയാൺ
-
കൂടിയേ കഴിയൂ
- നാമം
-
ചെയ്തേ തീരൂ എന്നുള്ള കാര്യം
- ക്രിയ
-
തീർച്ചയായും വേണം
-
ആയിരിക്കണം
-
I must say
♪ ഐ മസ്റ്റ് സേ- -
-
പറയാതിരിക്കാനൊക്കില്ല
-
Needs must
♪ നീഡ്സ് മസ്റ്റ്- നാമം
-
ഒഴിഞ്ഞുമാറാനൊക്കാത്തവണ്ണം
-
You must know
♪ യൂ മസ്റ്റ് നോ- നാമം
-
നിങ്ങൾ അറിയണം
-
Must have done
♪ മസ്റ്റ് ഹാവ് ഡൻ- -
-
ചെയ്തിട്ടുണ്ട്
- നാമം
-
ചെയ്തിട്ടുണ്ടാവണം
-
You must know this
♪ യൂ മസ്റ്റ് നോ തിസ്- -
-
ഇക്കാര്യം നിസ്സംശയം നിങ്ങൾക്കറിയാം