-
Muster
♪ മസ്റ്റർ- ക്രിയ
-
കൂട്ടിച്ചേർക്കുക
-
സംഗ്രഹിക്കുക
- നാമം
-
യോഗം
- ക്രിയ
-
യോഗം കൂട്ടുക
-
ഒന്നിച്ചുകൂടുക
-
സൈന്യം ചേർക്കുക
-
ശക്തിസംഭരിക്കുക
-
ശക്തി മുതലായവ സംഭരിക്കുക
-
Muster roll
♪ മസ്റ്റർ റോൽ- നാമം
-
പട്ടാളക്കാരുടേയോ ജോലിക്കാരുടേയോ പേരുവിവരപ്പട്ടിക
-
Pass muster
♪ പാസ് മസ്റ്റർ- ക്രിയ
-
പര്യാപ്തമായി സ്വീകരിക്കപ്പടുക
-
ജോലിക്കു യോഗ്യനെന്നു ബോധ്യപ്പെടുക
-
Muster in force
♪ മസ്റ്റർ ഇൻ ഫോർസ്- ക്രിയ
-
കൂട്ടംകൂടുക