1. Mutilated

    ♪ മ്യൂറ്റലേറ്റഡ്
    1. വിശേഷണം
    2. അംഗവൈകല്യംവന്ന
  2. Genital mutilation

    ♪ ജെനറ്റൽ മ്യൂറ്റലേഷൻ
    1. നാമം
    2. ലിംഗഛേദനം
  3. Mutilation of the limbs

    ♪ മ്യൂറ്റലേഷൻ ഓഫ് ത ലിമ്സ്
    1. നാമം
    2. അവയവത്തിൻ മുറിവേൽക്കൽ
  4. Mutilate

    ♪ മ്യൂറ്റലേറ്റ്
    1. ക്രിയ
    2. ഛേദിക്കുക
    3. വെട്ടിക്കുറച്ചു വികലമാക്കുക
    4. അംഗഭംഗപ്പെടുത്തുക
    5. വികലമാക്കുക
    6. കൈയോ കാലോ മുറിച്ചുകളയുക
    7. അംഗഹീനമാക്കുക
    8. ബുക്കിലെ ഷീറ്റ്മാറ്റി ഉപയോഗശൂന്യമാക്കുക
  5. Mutilation

    ♪ മ്യൂറ്റലേഷൻ
    1. ക്രിയ
    2. ഛേദിക്കൽ
    1. -
    2. അംഗച്ഛേദം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക