-
Mutilation
♪ മ്യൂറ്റലേഷൻ- ക്രിയ
-
ഛേദിക്കൽ
- -
-
അംഗച്ഛേദം
-
Genital mutilation
♪ ജെനറ്റൽ മ്യൂറ്റലേഷൻ- നാമം
-
ലിംഗഛേദനം
-
Mutilation of the limbs
♪ മ്യൂറ്റലേഷൻ ഓഫ് ത ലിമ്സ്- നാമം
-
അവയവത്തിൻ മുറിവേൽക്കൽ
-
Mutilate
♪ മ്യൂറ്റലേറ്റ്- ക്രിയ
-
ഛേദിക്കുക
-
വെട്ടിക്കുറച്ചു വികലമാക്കുക
-
അംഗഭംഗപ്പെടുത്തുക
-
വികലമാക്കുക
-
കൈയോ കാലോ മുറിച്ചുകളയുക
-
അംഗഹീനമാക്കുക
-
ബുക്കിലെ ഷീറ്റ്മാറ്റി ഉപയോഗശൂന്യമാക്കുക
-
Mutilated
♪ മ്യൂറ്റലേറ്റഡ്- വിശേഷണം
-
അംഗവൈകല്യംവന്ന