1. Mystical

    ♪ മിസ്റ്റികൽ
    1. വിശേഷണം
    2. യോഗാത്മകദർശനപരമായ
    3. മിസ്റ്റിസിസത്തെ സംബന്ധിച്ച
    4. ഗൂഢ
    5. രഹസ്യ
    1. നാമം
    2. യോഗാത്മകദർശകൻ
  2. Mystic power

    ♪ മിസ്റ്റിക് പൗർ
    1. നാമം
    2. അതീന്ദ്രിയശക്തി
  3. Mystic spell om

    1. നാമം
    2. ഓം എന്ന യോഗാത്മക മന്ത്രം
  4. Pantheistic mohamedan mystic

    1. -
    2. സൂഫി
    1. നാമം
    2. വിശ്വദേവതാവാസിയായ മുസ്ലീം സന്യാസി
  5. Mystic

    ♪ മിസ്റ്റിക്
    1. വിശേഷണം
    2. ഗൂഢമായ
    3. നിഗൂഢമായ
    4. അഗോചരമായ
    5. അജ്ഞേയമായ
    6. യോഗാത്മകദർശനപരമായ
    7. ഗൂഹ്യമായ
    8. നിഗൂഢാർത്ഥമായ
    9. ഗുപ്താർത്ഥമായ
    1. നാമം
    2. ഗഹനമായ
    3. യോഗി
    4. യോഗാത്മക ദർശകൻ
    5. ആത്മ ജ്ഞാനി
    6. ഗൂഢ
    7. നിഗൂഢവാദി
    8. ഗുപ്തമായ
    9. അഗോചര
    10. രഹസ്യനിഗുഢമായ
  6. Mystically

    1. വിശേഷണം
    2. മിസ്റ്റ്സത്തെ സംബന്ധിച്ചതായ
  7. Mysticism

    ♪ മിസ്റ്റിസിസമ്
    1. നാമം
    2. യോഗാത്മകത്വം
    3. അദ്ധ്യാത്മദർശനം
    4. രഹസ്യവാദം
    5. നിഗൂഢാത്മകത്വം
    6. അജ്ഞേയവാദം
    7. നിഗൂഢതാവാദം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക