1. N

    ♪ എൻ
    1. -
    2. നോട്ട്
    1. നാമം
    2. നൈട്രജനെ കുറിക്കുന്ന ചുരുക്ക സംജ്ഞ
    1. -
    2. നാനോ
    1. ക്രിയ
    2. ന്യൂമെറിക്കൽ
    1. നാമം
    2. ഇംഗ്ലീഷ് അക്ഷരമാലയിലെ പതിന്നാലാമത്തെ അക്ഷരം
  2. Hide n seek

    ♪ ഹൈഡ് എൻ സീക്
    1. നാമം
    2. ഒളിച്ചുകളി
    3. മറഞ്ഞിരിക്കുന്നവരെ ഒരാൾ കണ്ടുപിടിക്കണം എന്നു നിബന്ധനയുള്ള ഒരു കളി
  3. Rock n roll

    ♪ റാക് എൻ റോൽ
    1. നാമം
    2. ജാസ്സംഗീതത്തിന്റെ ഒരു ലളിതരൂപം
    3. അതോടുകൂടിയുള്ള നൃത്തം
  4. A milk-n-honey drink

    1. നാമം
    2. മധുപർക്കം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക