-
Nail
♪ നേൽ- നാമം
-
നഖം
- ക്രിയ
-
ദൃഢീകരിക്കുക
-
സ്ഥാപിക്കുക
-
പിടിക്കുക
- നാമം
-
തറയ്ക്കുന്നആണി
- ക്രിയ
-
ആണിയടിക്കുക
- നാമം
-
പക്ഷിനഖം
- ക്രിയ
-
ആണിതറച്ചുറപ്പിക്കുക
- നാമം
-
ആണി
-
നഖരം
-
കരജം
-
പ്രരുഹം
- ക്രിയ
-
ആണി അടിച്ച് ഉറപ്പിക്കുക
-
തറയ്ക്കുന്ന ആണി
-
Nail up
♪ നേൽ അപ്- ക്രിയ
-
ഭിത്തിയിൽ ആണിയടിച്ച് ഉറപ്പിക്കുക
-
Nail it
- ഭാഷാശൈലി
-
ഒരു കാര്യം സമഗ്രമായി അല്ലെങ്കിൽ സഫലമായി ചെയ്യുക
-
Toe-nail
- നാമം
-
കാൽനഖം
-
Nail for
♪ നേൽ ഫോർ- ക്രിയ
-
ഒരാളെ പിടികൂടി കുറ്റക്കാരനെന്ൻ തെളിയിക്കുക
-
Nail-file
- നാമം
-
നഖം മിനുസപ്പെടുത്തുന്നതിനുള്ള ഒരു തരം അരം
-
Axle-nail
- നാമം
-
അച്ചാണി
-
Loose nail
♪ ലൂസ് നേൽ- നാമം
-
ഇളകിയ ആണി
-
Nail-brush
- നാമം
-
നഖം മിനുക്കുന്നതിനുള്ള ബ്രഷ്
-
Screw-nail
- നാമം
-
പിരിയാണി