- 
                    Nail for♪ നേൽ ഫോർ- ക്രിയ
- 
                                ഒരാളെ പിടികൂടി കുറ്റക്കാരനെന്ൻ തെളിയിക്കുക
 
- 
                    Axle-nail- നാമം
- 
                                അച്ചാണി
 
- 
                    Dead as door-nail- ഭാഷാശൈലി
- 
                                നിർജ്ജീവമായ
- 
                                സംശയാതീതമായി ചത്തുപോയ
 
- 
                    Drive a nail in to- ക്രിയ
- 
                                ആണിയടിക്കുക
 
- 
                    Drive a nail into someones coffin- ക്രിയ
- 
                                ഒരാളുടെ നാശം ഉറപ്പാക്കുന്ന കാര്യം പ്രവർത്തിക്കുക
 
- 
                    Fight tooth and nail♪ ഫൈറ്റ് റ്റൂത് ആൻഡ് നേൽ- ക്രിയ
- 
                                അത്യുഗ്രമായി പോർ ചെയ്യുക
 
- 
                    Hard as nails♪ ഹാർഡ് ആസ് നേൽസ്- വിശേഷണം
- 
                                ഹൃദയശൂന്യമായ
- 
                                നല്ല ശരീരാവസ്ഥയിലുള്ള
- 
                                വളരെ കഠിനമായ
- 
                                ദ്രാഹബുദ്ധിയായ
 
- 
                    Hit the nail on the head♪ ഹിറ്റ് ത നേൽ ആൻ ത ഹെഡ്- ക്രിയ
- 
                                ശരിയായ വിശദീകരണം നൽകുക
 
- 
                    Hit the right nail on the head♪ ഹിറ്റ് ത റൈറ്റ് നേൽ ആൻ ത ഹെഡ്- ക്രിയ
- 
                                കൃത്യമായി ഊഹിക്കുക
 
- 
                    Loose nail♪ ലൂസ് നേൽ- നാമം
- 
                                ഇളകിയ ആണി