-
Names
♪ നേമ്സ്- നാമം
-
പേരുകൾ
-
നാമങ്ങൾ
-
Bad name
♪ ബാഡ് നേമ്- നാമം
-
ചീത്തപ്പേർ
-
Big name
- ഉപവാക്യം
-
പ്രശസ്തനായ ഒരാൾ
-
Brand name
- നാമം
-
ഉല്പന്ന നാമം
-
By name
♪ ബൈ നേമ്- വിശേഷണം
-
എന്ന പേരോടുകൂടിയ
-
Call names
♪ കോൽ നേമ്സ്- ക്രിയ
-
ചീത്തവിളിക്കുക
-
ചീത്ത വിളിക്കുക
-
Call person names
♪ കോൽ പർസൻ നേമ്സ്- ക്രിയ
-
ശകാരിക്കുക
-
ചീത്ത പറയുക
-
Christian name
♪ ക്രിസ്ചൻ നേമ്- നാമം
-
ജ്ഞാനസ്നാന സമയത്ത് നൽകുന്ന പേർ
-
Deitys name
- നാമം
-
ഉപാസനാമൂർത്തിയുടെ നാമങ്ങൾ
-
Drop names
♪ ഡ്രാപ് നേമ്സ്- ക്രിയ
-
സ്വാധീനിക്കുന്നതിനായി സംസാരത്തിനിടയിൽ പ്രമുഖരായ വ്യക്തികളെപ്പറ്റിപ്പറയുക