-
Napalm
♪ നേപാമ്- നാമം
-
ബോംബുകളിലും മറ്റും ഉപയോഗിക്കുന്നതും വളരെ വേഗത്തിൽ തീ പിടിക്കുന്നതുമായ ഒരു പെട്രാളിയം കുഴമ്പ്
-
അലൂമിനിയം
-
ബോംബു നിർമ്മാണത്തിനുപയോഗിക്കുന്ന ഒരു രാസപദാർത്ഥം
-
ദ്രാവകങ്ങൾ കൊഴുപ്പിക്കുവാൻ നാഫ്ത്തനിക് ആസിഡ്
-
മറ്റു ചില ആസിഡുകൾ മുതലായവ ചേർത്തുണ്ടാക്കുന്ന ഒരു സാധനം
-
ആഗ്നേയ ബോംബുനിർമ്മാണത്തിൽ ഉപയോഗിക്കാൻ ഇതിൽനിന്നും ഉണ്ടാക്കി എടുക്കുന്ന ഒരുതം പെട്രോൾ
-
ബോംബുകളിൽ ഉപയോഗിക്കുന്നതും ഉഗ്രമായി കത്തുന്നതുമായ പെട്രോളിയം കുഴന്പ്