1. Narrator

    ♪ നെറേറ്റർ
    1. നാമം
    2. വിവരിക്കുന്നവൻ
    3. ആഖ്യാതാവ്
  2. Topic narrated

    ♪ റ്റാപിക് നെറേറ്റിഡ്
    1. വിശേഷണം
    2. ആഖ്യാനം ചെയ്യപ്പെടുന്ന
  3. Narrates

    ♪ നെറേറ്റ്സ്
    1. വിശേഷണം
    2. പറയുന്ന
  4. Narrating

    1. നാമം
    2. പറയൽ
  5. Narrate

    ♪ നെറേറ്റ്
    1. ക്രിയ
    2. വിവരിച്ചു പറയുക
    3. വിവരിക്കുക
    4. ആഖ്യാനം ചെയ്യുക
    5. കഥിക്കുക
    6. കഥനം ചെയ്യുക
    1. -
    2. വിവരിച്ചുപറയുക
    1. ക്രിയ
    2. വിസ്തരിച്ചെഴുതുക
  6. Narrative

    ♪ നാററ്റിവ്
    1. -
    2. വിവരണപരമായ
    1. നാമം
    2. ആഖ്യാനം
    3. സംഭവവിവരണം
    1. വിശേഷണം
    2. വിവരണാത്മകമായ
    1. -
    2. കഥാരൂപത്തിലുള്ള
  7. Narration

    ♪ നെറേഷൻ
    1. നാമം
    2. വർണ്ണനം
    3. വിവരണം
    4. നിരൂപണം
    5. കീർത്തനം
    1. വിശേഷണം
    2. വിവരണപരമായ
    1. നാമം
    2. ആഖ്യാനം
    3. കഥ
    4. കഥനം
    5. കഥാരൂപത്തിലള്ള
    6. സംഭവകഥനം
    7. ഉപഖ്യാനം
  8. Narrated

    ♪ നെറേറ്റിഡ്
    1. വിശേഷണം
    2. പറയപ്പെട്ട

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക