-
Narrow
♪ നെറോ- ക്രിയ
-
ചുരുക്കുക
- -
-
ഇടുങ്ങിയ
- ക്രിയ
-
സങ്കുചിതമാക്കുക
-
ഞെരുക്കുക
- -
-
ചുരുങ്ങിയ
- വിശേഷണം
-
നേരിയ
-
സ്വപക്ഷാന്ധനായ
-
പരിമിതമായ
-
വീതി കുറവായ
-
സങ്കുചിതമായ
-
കഷ്ടിച്ചുള്ള
-
കുടുസ്സായ
-
സങ്കുചിതബുദ്ധിയായ
-
സ്വാർത്ഥതയുള്ള
- ക്രിയ
-
അകലം കുറയുക
-
Narrowness
♪ നെറോനസ്- നാമം
-
സങ്കുചിതത്വം
-
അനുദാരത
-
അവിശാലത
-
Narrow lane
♪ നെറോ ലേൻ- നാമം
-
ഇടവഴി
-
Narrow path
♪ നെറോ പാത്- നാമം
-
ഇടുങ്ങിയ വഴി
-
Narrow-minded
- വിശേഷണം
-
ഇടുങ്ങിയ മനഃസ്ഥിതിയുള്ള
-
ഇടുങ്ങിയ മനസ്സുള്ള
-
സങ്കുചിത മനോഭാവമുള്ള
-
സങ്കുചിത മനസ്സുളള
-
ഇടുങ്ങിയ മനഃസ്ഥിതിയുളള
-
സ്വാർത്ഥയുളള
-
Narrow squeak
♪ നെറോ സ്ക്വീക്- നാമം
-
കഷ്ടിച്ചു രക്ഷ പ്രാപിക്കൽ
-
Narrow escape
♪ നെറോ ഇസ്കേപ്- ഭാഷാശൈലി
-
തലനാരിഴക്ക് രക്ഷപ്പെടുക
-
Long and narrow
♪ ലോങ് ആൻഡ് നെറോ- വിശേഷണം
-
നീളമുള്ളതും ഇടുങ്ങിയതുമായ
-
A narrow escape
- ക്രിയ
-
കഷ്ടിച്ച് രക്ഷപ്പെടുക
-
Narrow-mindedness
- നാമം
-
സങ്കുചിത മനസ്ഥിതി