-
Nasalize
- ക്രിയ
-
അനുനാസികമായുച്ചരിക്കുക
-
മൂക്കുകൊണ്ടു സംസാരിക്കുക
-
Nasal cavities
- നാമം
-
നാസാദ്വാരങ്ങൾ
-
Nasal disease
♪ നേസൽ ഡിസീസ്- നാമം
-
ഒരു നാസാരോഗം
-
Nasal
♪ നേസൽ- വിശേഷണം
-
മൂക്കിനെ സംബന്ധിച്ച
-
മൂക്കാലുച്ചരിക്കപ്പെട്ട
- നാമം
-
അനുനാസികം
- വിശേഷണം
-
അനുനാസികമായ
-
Nasally
♪ നേസലി- ക്രിയ
-
മൂക്കാലുച്ചരിക്കുക