-
Nation
♪ നേഷൻ- നാമം
-
സമൂഹം
-
ജനത
-
പ്രജാസമുച്ചയം
-
ദേശവാസികൾ
-
രാഷ്ട്രം
-
National
♪ നാഷനൽ- വിശേഷണം
-
പൊതുവായ
-
ദേശസംബന്ധിയായ
-
രാജ്യപരമായ
-
ദേശീയമായ
-
ദേശാഭിമാനമുള്ള
- നാമം
-
ഒരു രാഷ്ട്രത്തിലെ പൗരൻ
-
Nationally
♪ നാഷനലി- വിശേഷണം
-
ദേശീയമായി
-
Nationalism
♪ നാഷനലിസമ്- നാമം
-
ദേശീയത
-
ദേശീയവാദം
-
ദേശീയബോധം
- -
-
ദേശഭക്തി
- നാമം
-
ദേശീയ വാദം
- -
-
സ്വരാജ്യസ്നേഹം
-
Nationalize
♪ നാഷനലൈസ്- ക്രിയ
-
ദേശസാൽക്കരിക്കുക
-
പൊതുവുടമയിലാക്കുക
-
രാജ്യസ്വത്താക്കുക
-
ദേശീയമാക്കുക
-
ദേശസാത്കരിക്കുക
-
ദേശസാത്ക്കരിക്കുക
-
Nationality
♪ നാഷനാലറ്റി- നാമം
-
പൗരത്വം
-
ജനത
-
ദേശീയത
-
രാഷ്ട്രമെന്നനിലയ്ക്കുള്ള വിഭാഗം
-
സ്വദേശാഭിമാനം
-
ഒരു രാഷ്ട്രത്തിനകത്തെ വ്യതിരിക്ത ജനവിഭാഗം
-
ദേശീയ സ്വഭാവം
-
ഒരു പ്രത്യേക വിഭാഗം ജനങ്ങൾ
-
ദേശനിവാസികൾ
-
ദേശസ്നേഹം
-
National park
- നാമം
-
ദേശീയോദ്യാനം
-
National flag
♪ നാഷനൽ ഫ്ലാഗ്- നാമം
-
ദേശീയപതാക
-
Nationalization
♪ നാഷനലസേഷൻ- നാമം
-
ദേശസാൽക്കരണം
-
ദേശസാത്ക്കരണം
-
National anthem
♪ നാഷനൽ ആൻതമ്- നാമം
-
ദേശീയഗാനം