-
Native
♪ നേറ്റിവ്- വിശേഷണം
-
നൈസർഗ്ഗികമായ
-
ലളിതമായ
- നാമം
-
നാട്ടുകാരൻ
- വിശേഷണം
-
ജൻമസിദ്ധമായ
-
സഹജമായ
-
അകൃത്രിമമായ
-
ദേശീയമായ
-
അന്തർജാതമായ
-
അനലംകൃതമായ
-
ദേശവാസികളെക്കുറിച്ചുള്ള
-
ദേശോത്പന്നമായ
-
ജൻമദേശത്തെക്കുറിച്ചുള്ള
- നാമം
-
ദേശവാസി
- വിശേഷണം
-
സ്വതഃസിദ്ധമായ
-
വിദേശീയനല്ലാത്ത
- നാമം
-
ദേശജൻ
-
ദേശീയജനം
-
സ്വദേശി
-
നാട്ടുത്പന്നം
- വിശേഷണം
-
അന്തർജ്ജാതമായ
-
തന്നാട്ടുകാരനായ
- നാമം
-
തദ്ദേശീയൻ
-
Native ability or intelligence
♪ നേറ്റിവ് അബിലറ്റി ഓർ ഇൻറ്റെലജൻസ്- നാമം
-
ജന്മസിദ്ധമായ കഴിവ് അല്ലെങ്കിൽ ബുദ്ധി
-
Native american
♪ നേറ്റിവ് അമെറകൻ- നാമം
-
യൂറോപ്യന്മാർ വരുന്നതിനുമുൻപ് അമേരിക്കയിലുണ്ടായിരുന്ന ഗോത്രങ്ങളിലെ ഒരംഗം
-
Native code
♪ നേറ്റിവ് കോഡ്- നാമം
-
ഒരു കമ്പ്യൂട്ടറിന്റെ പ്രത്യേകതകളുടെ അടിസ്ഥാനത്തിലുള്ള നിർദ്ദേശങ്ങൾ
-
Native of judaea
- നാമം
-
ജൂഡിയക്കാരൻ
-
Native of konkanam
- നാമം
-
കൊങ്കണരാജ്യക്കാരൻ
-
Native place
- സര്‍വ്വനാമം
-
ജന്മ സ്ഥലം
-
പിറന്ന നാട്
-
The nativity
- നാമം
-
യേശുവിന്റെ ജൻമദിനാഘോഷം
-
Go native
♪ ഗോ നേറ്റിവ്- ക്രിയ
-
വിദേശരാജ്യത്തെത്തുന്ന ഒരാൾ അവിടത്തെ രീതിയിൽ ജീവിക്കുക
-
Nativity
♪ നറ്റിവറ്റി- നാമം
-
ഉത്ഭവം
-
ജനനം
-
ജൻമസ്ഥലം
-
ജാതകം
-
ജനനവിവര പത്രിക