1. Natural

    ♪ നാചർൽ
    1. -
    2. ജഡമതി
    3. പ്രതീക്ഷിക്കാവുന്ന
    1. വിശേഷണം
    2. നൈസർഗ്ഗികമായ
    3. പ്രകൃത്യാ ഉള്ള
    4. സ്വാഭാവികമായ
    5. സാധാരണമായ
    6. സഹജമായ
    7. അകൃത്രിമമായ
    8. പ്രാപഞ്ചികമായ
    9. സ്വഭാവസിദ്ധമായ
    10. സ്വഭാവികമായ
    11. ജനനത്തെ സംബന്ധിച്ച
    12. തനിയെ ഉണ്ടായ
    13. പ്രകൃത്യനുസരണമായ
    14. അനാത്മികമായ
    15. അക്ലിഷ്ടമായ
    16. ജൻമനാഉള്ള
    17. ലക്ഷണമായ
    18. അന്യദേശ്യമല്ലാത്ത
    19. പ്രകൃതിധർമ്മ പ്രകാരമുള്ള
    20. പ്രകൃത്യാ വിധിക്കപ്പെട്ട
    21. പ്രകൃതി സംബന്ധമായ
    1. അവ്യയം
    2. നാ
    3. പ്രകൃത്യാ ഉളള
    1. നാമം
    2. പൊട്ടൻ
    3. ബുദ്ധിശൂൻൻ
    4. സ്വാഭാവികമായി ഏറ്റവും പറ്റിയ ആൾ
    5. സ്വാഭാവികം
  2. Debt of nature

    ♪ ഡെറ്റ് ഓഫ് നേചർ
    1. നാമം
    2. മരണം
  3. Freak of nature

    ♪ ഫ്രീക് ഓഫ് നേചർ
    1. നാമം
    2. പ്രകൃതിയുടെ വികൃതി
  4. Good nature

    ♪ ഗുഡ് നേചർ
    1. നാമം
    2. സുശീലം
  5. Good-natured

    1. വിശേഷണം
    2. സരസമായ
    3. പ്രസന്നചിത്തനായ
    4. സാധുശീലനായ
    5. പെട്ടെന്നു കോപം വരാത്ത
    6. സ്വഭാവനന്മയുള്ള
    7. സുശീലമായ
  6. Half-nature

    1. വിശേഷണം
    2. പാതി
  7. Have a natural bent

    1. ക്രിയ
    2. ജന്മസിദ്ധമായ താൽപ്പര്യമുണ്ടാവുക
  8. Ill natured

    ♪ ഇൽ നേചർഡ്
    1. വിശേഷണം
    2. ദുർഗ്ഗുണമുള്ള
    3. ദുഷ്പ്രകൃതമുള്ള
  9. In a state of nature

    1. ക്രിയ
    2. നഗ്നനായിരിക്കുക
  10. Laws of nature

    ♪ ലോസ് ഓഫ് നേചർ
    1. -
    2. പ്രകൃതിനിയമങ്ങൽ
    1. വിശേഷണം
    2. മെരുങ്ങാതെ പരിഷ്കാരമില്ലാതെ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക