1. Nature

    ♪ നേചർ
    1. നാമം
    2. സ്വഭാവം
    3. വർഗ്ഗം
    4. തരം
    5. പ്രകൃതം
    6. സ്ഥിതി
    7. വിധം
    8. പ്രപഞ്ചം
    9. വിശ്വം
    10. ഇനം
    11. സ്വാഭാവികത്വം
    12. പ്രകൃതിശക്തി
    13. രീതി
    14. ഡൻമപ്രകൃതി
    15. സഹജഗുണം
    16. അടിസ്ഥാനസ്വഭാവം
  2. Debt of nature

    ♪ ഡെറ്റ് ഓഫ് നേചർ
    1. നാമം
    2. മരണം
  3. Freak of nature

    ♪ ഫ്രീക് ഓഫ് നേചർ
    1. നാമം
    2. പ്രകൃതിയുടെ വികൃതി
  4. Good nature

    ♪ ഗുഡ് നേചർ
    1. നാമം
    2. സുശീലം
  5. Good-natured

    1. വിശേഷണം
    2. സരസമായ
    3. പ്രസന്നചിത്തനായ
    4. സാധുശീലനായ
    5. പെട്ടെന്നു കോപം വരാത്ത
    6. സ്വഭാവനന്മയുള്ള
    7. സുശീലമായ
  6. Half-nature

    1. വിശേഷണം
    2. പാതി
  7. Have a natural bent

    1. ക്രിയ
    2. ജന്മസിദ്ധമായ താൽപ്പര്യമുണ്ടാവുക
  8. Ill natured

    ♪ ഇൽ നേചർഡ്
    1. വിശേഷണം
    2. ദുർഗ്ഗുണമുള്ള
    3. ദുഷ്പ്രകൃതമുള്ള
  9. In a state of nature

    1. ക്രിയ
    2. നഗ്നനായിരിക്കുക
  10. Laws of nature

    ♪ ലോസ് ഓഫ് നേചർ
    1. -
    2. പ്രകൃതിനിയമങ്ങൽ
    1. വിശേഷണം
    2. മെരുങ്ങാതെ പരിഷ്കാരമില്ലാതെ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക