1. Naught

    ♪ നോറ്റ്
    1. നാമം
    2. പൂജ്യം
    3. ശൂന്യം
    4. അഭാവം
    1. വിശേഷണം
    2. ഇല്ലാത്ത
    3. പൂജ്യമായ
    4. ഒന്നുമില്ലായ്മ
  2. Set at naught

    ♪ സെറ്റ് ആറ്റ് നോറ്റ്
    1. ക്രിയ
    2. ധിക്കരിക്കുക
  3. Come to naught

    ♪ കമ് റ്റൂ നോറ്റ്
    1. ക്രിയ
    2. നശിക്കുക
    3. ഇതികർത്തവ്യതാമൂഢനായിത്തീരുക
  4. Bring to naught

    ♪ ബ്രിങ് റ്റൂ നോറ്റ്
    1. ക്രിയ
    2. നശിപ്പിക്കുക
    3. ഇതിഗകർത്തവ്യതാമൂഢനാക്കുക
  5. To set at naught

    ♪ റ്റൂ സെറ്റ് ആറ്റ് നോറ്റ്
    1. ക്രിയ
    2. ശൂന്യമാക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക