1. Neanderthal

    ♪ നിയാൻഡർതാൾ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മഠയത്തരമായ, മരമണ്ടനായ, വിഡ്ഢിത്തമായ, മന്ദബുദ്ധിയായ, വിവേകശൂന്യമായ
    3. കാടൻ, മ്ലേച്ഛനായ, പ്രാകൃതനായ, കിരാതനായ, ക്രൂരനായ
    4. പരുക്കൻ മട്ടായ, വിലക്ഷണപ്രകൃതിയുള്ള, സംസ്കാരശൂന്യമായ, സംസ്കാരമില്ലാത്ത, വകതിരിവില്ലാത്ത
    5. അപരിഷ്കൃതമായ, പ്രാകൃതമായ, കിരാതമായ, വന്യമായ, ശാബര
    1. noun (നാമം)
    2. മുറടൻ, മുട്ടാളൻ, മൃഗീയസ്വഭാവക്കാരൻ, മനുഷ്യമൃഗം, വിലക്ഷണ പ്രകൃതിക്കാരൻ
    3. പ്രാകൃതൻ, അപരിഷ്കൃതൻ, വിലക്ഷണപ്രകൃതിക്കാരൻ, പരുക്കൻ മട്ടുകാരൻ, മുഠാളൻ
    4. മണ്ടൻ, ഏഭ്യൻ, മഠയൻ, കാട്ടുമ്പ്രാണ്ടി, അപരിഷ്കൃതൻ
    5. പ്രാകൃതൻ, അപരിഷ്കൃതൻ, വിലക്ഷണപ്രകൃതിക്കാരൻ, പരുക്കൻ മട്ടുകാരൻ, മുഠാളൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക