- adjective (വിശേഷണം)
തെറിയായ, അസഭ്യഭാഷണമായ, ആഭാസമായ, അശ്ലീലമായ, അമാന്യമായ
ദുഷിച്ച, അശ്ലീലമായ, അസഭ്യമായ, ആഭാസമായ, ഗ്രാമ്യമായ
അശ്ലീലദ്യോതകമായ, അസഭ്യപരമായ, വിടത്വപരമായ, ലെെംഗികകാര്യങ്ങളെ മോശമായി കെെകാര്യം ചെയ്യുന്ന, സഭ്യമല്ലാത്ത
അസഭ്യമായ, സഭ്യേതരം, ദുഷിച്ച, പങ്കില, മലിന
അന്തസ്സില്ലാത്ത, മാന്യമല്ലാത്ത, പരുക്കൻഭാഷയിലുള്ള, അമാന്യമായ, അസഭ്യമായ