-
Need
♪ നീഡ്- നാമം
-
ദാരിദ്യ്രം
-
കുറവായിരിക്കുക
- ക്രിയ
-
വേണ്ടിവരിക
- നാമം
-
ആവശ്യം
-
ആവശ്യകത
- ക്രിയ
-
ആവശ്യമായിത്തീരുക
-
ആവശ്യമുള്ളതായി വരിക
-
Needs
♪ നീഡ്സ്- വിശേഷണം
-
തീർച്ചയായി
- നാമം
-
ആവശ്യങ്ങൾ
-
ഒഴിവാക്കാൻവയ്യാത്ത ആവശ്യങ്ങൾ
-
Needful
♪ നീഡ്ഫൽ- വിശേഷണം
-
അത്യന്താപേക്ഷിതമായ
-
ഒഴിച്ചുകൂടാത്ത
-
ആവശ്യമുള്ള
-
ആവശ്യമായ
-
വേണ്ടതായ
- നാമം
-
വേണമെന്നുളള
- -
-
വേണ്ടത്
-
If need be
♪ ഇഫ് നീഡ് ബി- ഭാഷാശൈലി
-
വേണ്ടിവന്നാൽ
-
Needs must
♪ നീഡ്സ് മസ്റ്റ്- നാമം
-
ഒഴിഞ്ഞുമാറാനൊക്കാത്തവണ്ണം
-
Serve the needs
♪ സർവ് ത നീഡ്സ്- ക്രിയ
-
പര്യാപ്തമായരിക്കുക
-
In the hour of need
♪ ഇൻ ത ഔർ ഓഫ് നീഡ്- നാമം
-
കുഴപ്പത്തിലാകുന്ന സന്ദർഭം
-
A friend in need is a friend indeed
- ഭാഷാശൈലി
-
ആവശ്യമുള്ള സമയത്ത് സഹായത്തിനെത്തുന്നവനാൺ യഥാർത്ഥസുഹൃത്ത്
-
"ചങ്ങാതി നന്നായാൽ കണ്ണാടി വേണ്ട" എന്ന പഴഞ്ചൊല്ലിൻറെ ഇംഗ്ലീഷ് വകഭേദം