1. Negate

    ♪ നിഗേറ്റ്
    1. ക്രിയ
    2. നിഷേധിക്കുക
    3. ഖൺഡിക്കുക
    4. ഫലശൂന്യമാക്കുക
    5. ഇല്ലാതാക്കുക
    6. റദ്ദാക്കുക
    7. ഇല്ലെന്നുപറയുക
  2. In the negative

    ♪ ഇൻ ത നെഗറ്റിവ്
    1. ക്രിയാവിശേഷണം
    2. നിഷേധരൂപത്തിൽ
  3. Negative evidence

    ♪ നെഗറ്റിവ് എവഡൻസ്
    1. നാമം
    2. പ്രതികൂലമായ തെളിവ്
    3. കാര്യം സംഭവിച്ചിട്ടില്ലെന്ന തെളിവ്
  4. Negative quality

    ♪ നെഗറ്റിവ് ക്വാലറ്റി
    1. നാമം
    2. അഭാവം
    3. ദൂഷ്യം
    4. ദുസ്വഭാവം
  5. Negative refractive index

    ♪ നെഗറ്റിവ് റഫ്രാക്റ്റിവ് ഇൻഡെക്സ്
    1. നാമം
    2. അപവർത്തനാങ്കം
  6. Negativeness

    1. നാമം
    2. വിപരീതാവസ്ഥ
    3. നിഷേധാത്മകത്വം
  7. Negativity

    ♪ നെഗറ്റിവറ്റി
    1. നാമം
    2. വിഫലത
    3. നിഷേധാത്മകത
  8. Negation

    ♪ നഗേഷൻ
    1. -
    2. നിഷേധ പ്രസ്താവം
    1. നാമം
    2. ഖൺഡനം
    3. നിഷേധം
    4. ബാദ്ധ്യതാ നിരാകരണം
    5. പ്രത്യാഖ്യാനം
    6. അഭാവം
    7. തള്ളിപ്പറയൽ
    8. വിരഹം
    9. നിഷേധസിദ്ധാന്തം
    10. എതിർ
    11. നിഷേധവാക്യം
  9. Negative

    ♪ നെഗറ്റിവ്
    1. -
    2. നിഷേധിക്കുന്ന
    3. വേണ്ടെന്നുളള
    1. വിശേഷണം
    2. നിഷേധാത്മകമായ
    3. എതിരായ
    4. നിഷേധരൂപമായ
    5. ഇല്ലെന്നു പറയുന്ന
    6. നിഷേധാർത്ഥകമായ
    1. നാമം
    2. വിസമ്മതം
    3. നിഷേധപദം
    4. ഛായാമൂലചിത്രം
    1. ക്രിയ
    2. ഖൺഡിക്കുക
    3. നിരസിക്കുക
    4. ദുർബലപ്പെടുത്തുക
    5. വിലക്കുക
    6. ഇല്ലെന്നു പറയുക
    7. സമ്മതം കൊടുക്കാതിരിക്കുക
    8. വിഫലമാക്കുക
    9. നേരല്ലെന്നു വരുത്തുക
  10. Negatively

    ♪ നെഗറ്റിവ്ലി
    1. വിശേഷണം
    2. വിരുദ്ധമായി
    1. ക്രിയ
    2. നിഷേധിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക