1. Negligence

    ♪ നെഗ്ലജൻസ്
    1. നാമം
    2. അവജ്ഞ
    3. അവഗണന
    4. അശ്രദ്ധ
    5. ശ്രദ്ധക്കുറവ്
    6. മറവി
    7. വീഴ്ചവരുത്തൽ
    8. ഉപേക്ഷ
  2. Negligible quantity

    ♪ നെഗ്ലജബൽ ക്വാൻറ്ററ്റി
    1. നാമം
    2. സംഗതി
    3. അപ്രധാന വ്യക്തി
    1. വിശേഷണം
    2. അവഗണിക്കാവുന്ന
  3. Negligent

    ♪ നെഗ്ലജൻറ്റ്
    1. വിശേഷണം
    2. അനവധാനമായ
    3. ശ്രദ്ധക്കുറവു പ്രകടമാക്കുന്ന
    4. അവഗണിക്കുന്ന
    5. ഉപേക്ഷാശീലമുളള
    6. ശ്രദ്ധക്കുറവ് പ്രകടമാക്കുന്ന
  4. Negligently

    ♪ നെഗ്ലിജൻറ്റ്ലി
    1. വിശേഷണം
    2. അലക്ഷ്യമായി
    1. -
    2. ഉപേക്ഷയായി
  5. Negligible

    ♪ നെഗ്ലജബൽ
    1. വിശേഷണം
    2. ഉപേക്ഷിക്കാവുന്ന
    3. തുച്ഛമായ
    1. -
    2. അവഗണിക്കാവുന്ന
    1. വിശേഷണം
    2. ഉപേക്ഷിക്കത്തക്ക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക