-
Negotiate
♪ നഗോഷിയേറ്റ്- ക്രിയ
-
കൂടിയാലോചന നടത്തുക
-
ചർച്ചചെയ്യുക
-
ഇടപെടുക
-
ഇടപാടിനെക്കുറിച്ച് ആലോചിക്കുക
-
പ്രയാസം തീർക്കുക
-
ചെക്ക് മറ്റൊരാൾക്കു കൈമാറ്റം ചെയ്യുക
-
തരണം ചെയ്യുക
-
ഏർപ്പാടുചെയ്യുക
-
ധാരണയുണ്ടാക്കുക
-
പുറത്തുകടക്കുക
-
പറഞ്ഞുവയ്ക്കുക
-
Non negotiable
- വിശേഷണം
-
മാറ്റം വരുത്താൻ പറ്റാത്തത്
-
Negotiable
♪ നഗോഷബൽ- വിശേഷണം
-
കൈമാറ്റം ചെയ്യാവുന്ന
-
കൂടിയാലോചന നടത്തുന്നതായ
-
ആലോചിക്കാവുന്ന
-
ക്രയവിക്രയം ചെയ്യാവുന്ന
-
കടന്നുപോകാൻ കഴിയുന്ന
-
Negotiation
♪ നിഗോഷിയേഷൻ- നാമം
-
ഉടമ്പടി
-
കൂടിയാലോചന
-
ക്രയവിക്രയം
-
സന്ധിസംഭാഷണം
-
ഇടപാടുചെയ്യൽ
-
പരസ്പരാലോചന
-
വിലപേശൽ
-
മദ്ധ്യസ്ഥത സംസാരിക്കൽ
-
Negotiator
♪ നഗോഷിയേറ്റർ- നാമം
-
മദ്ധ്യസ്ഥൻ
-
ഇടനിലക്കാരൻ
-
പരസ്പരാലോചന നടത്തുന്നവൻ
-
ഉടമ്പടി ചെയ്യുന്നവൻ
-
ഉടന്പടി ചെയ്യുന്നവൻ