1. Nervously

    ♪ നർവസ്ലി
    1. ക്രിയാവിശേഷണം
    2. ധൈര്യമില്ലാതെ
  2. Nervous breakdown

    ♪ നർവസ് ബ്രേക്ഡൗൻ
    1. നാമം
    2. നാഡീസ്തംഭനം
  3. A nervous wreck

    1. വിശേഷണം
    2. ആരോഗ്യവും ആത്മവിശ്വാസവും നശിച്ച
  4. Nervous temperament

    ♪ നർവസ് റ്റെമ്പ്രമൻറ്റ്
    1. -
    2. പെട്ടെന്നു ക്ഷോഭിക്കുന്ന പ്രകൃതം
  5. Nervous system

    ♪ നർവസ് സിസ്റ്റമ്
    1. നാമം
    2. നാഡീവ്യൂഹം
  6. Nervous

    ♪ നർവസ്
    1. വിശേഷണം
    2. നാഡിസംബന്ധമായ
    3. വികാരവിവശനാകുന്ന
    4. പെട്ടെന്ൻ ക്ഷോഭിക്കുന്ന
    5. ധൈര്യമില്ലാത്ത
    6. പേടിക്കുന്ന
    7. മാനസികത്തകർച്ച
    8. നാഡികളെ ബാധിക്കുന്ന
    9. എളുപ്പത്തിൽ പേടിക്കുന്ന
  7. Nervousness

    ♪ നർവസ്നസ്
    1. നാമം
    2. അധൈര്യം
    3. സങ്കോചം
    4. പരിഭ്രമം
    5. മനശ്ചാഞ്ചല്യം
    6. നാഡീക്ഷോഭം
    7. തന്റേടക്കുറവ്
    8. സഭാകമ്പം
    9. ധൈര്യമില്ലായ്മ
    10. സഭാകന്പം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക