-
Nest
♪ നെസ്റ്റ്- നാമം
-
വാസസ്ഥലം
-
അഭയസ്ഥാനം
-
ചെറുപക്ഷികളുടെ വാസസ്ഥാനം
- ക്രിയ
-
കൂടുകെട്ടുക
- നാമം
-
സ്വൈരസങ്കേതം
- ക്രിയ
-
കെട്ടിപ്പാർക്കുക
-
കൂട്ടിലാക്കുക
- നാമം
-
നിലയം
- -
-
വാസസ്ഥാനം
- നാമം
-
നിവാസസ്ഥാനം
-
നീഡം
- ക്രിയ
-
കൂടുണ്ടാക്കുക
- -
-
പക്ഷിക്കൂട്
-
Nestful
- -
-
കൂടുനിറയെ
-
Nest egg
- ഭാഷാശൈലി
-
ഭാവിയിലേക്ക് കരുതി വച്ച ദീർഘകാല സമ്പാദ്യം
-
Mares nest
♪ മെർസ് നെസ്റ്റ്- നാമം
-
അയഥാർത്ഥ കണ്ടുപിടുത്തം
- വിശേഷണം
-
അസംഭവ്യവും ആശയക്കുഴപ്പമുണ്ടാക്കുന്നതുമായ
-
Hornets nest
♪ ഹോർനറ്റ്സ് നെസ്റ്റ്- നാമം
-
ശത്രുസമൂഹം
-
Feather one's own nest
♪ ഫെതർ വൻസ് ഔൻ നെസ്റ്റ്- ഭാഷാശൈലി
-
സ്വയം പരിപുഷ്ടിപ്പെടുത്തുക
-
To stir up hornets nest
♪ റ്റൂ സ്റ്റർ അപ് ഹോർനറ്റ്സ് നെസ്റ്റ്- ക്രിയ
-
കടന്നൽക്കൂട്ടിൽ കല്ലെറിയുക
-
It is an ill bird that fouls its own nest
♪ ഇറ്റ് ഇസ് ആൻ ഇൽ ബർഡ് താറ്റ് ഫൗൽസ് ഇറ്റ്സ് ഔൻ നെസ്റ്റ്- നാമം
-
സ്വന്തം വീടിനെ കുറ്റം പറയുന്നത് ചീത്തത്തമാണം