-
Nestling
♪ നെസ്റ്റ്ലിങ്- നാമം
-
പക്ഷിക്കുഞ്ഞ്
-
പറക്ക മുറ്റാത്ത പക്ഷി
-
ചെറു പക്ഷി
-
പറക്കാൻ തുടങ്ങിയിട്ടില്ലാത്ത പക്ഷിക്കുഞ്ഞ്
-
കൂട്ടിലിരിക്കുന്ന ചെറുപക്ഷി
-
Nestle
♪ നെസൽ- ക്രിയ
-
സുഖമായി കിടക്കുക
-
പറ്റിക്കിടക്കുക
-
പതിഞ്ഞുകിടക്കുക
-
സസുഖം വസിക്കുക
-
സുഖമായിരിക്കുക
-
സുഖമായി താമസിക്കുക
-
പതുങ്ങി ഇരിക്കുക
-
ചേർന്നുകിടക്കുക