-
Net
♪ നെറ്റ്- നാമം
-
ബന്ധം
-
ബന്ധനം
-
കെണി
-
വല
-
സൂത്രം
-
ദുർഘടസ്ഥിതി
- ക്രിയ
-
വലയിട്ടു പിടിക്കുക
- വിശേഷണം
-
ചെലവുനീക്കി ബാക്കിയുള്ള
- നാമം
-
ജാലം
-
പാശബന്ധം
- ക്രിയ
-
വലയിൽപ്പെടുത്തുക
-
വലകെട്ടുക
- നാമം
-
വലസഞ്ചി
-
കേശബന്ധിനി
- ക്രിയ
-
വലയിട്ടു മീൻപിടിക്കുക
-
വലയായ് തുന്നുക
- വിശേഷണം
-
അസ്സലായ
- ക്രിയ
-
ലാഭം ഉണ്ടാകുക
- വിശേഷണം
-
പക്ഷിവല
-
മീൻവല
- നാമം
-
പാശം
- വിശേഷണം
-
അറ്റാദായമായ
- നാമം
-
എട്ടുകാലി കെട്ടുന്ന വല
- വിശേഷണം
-
ചെലവ് കഴിച്ച് നീക്കിയുള്ള
-
.net
- നാമം
-
പുത്തൻ കമ്പ്യൂട്ടർ സാങ്കേതികത ഭാഷ
-
Netted
♪ നെറ്റിഡ്- വിശേഷണം
-
വലകെട്ടുന്നതിനായുള്ള
-
Netting
♪ നെറ്റിങ്- നാമം
-
വലകെട്ടൽ
-
മിടച്ചൽപണി
-
മിടച്ചിൽപണി
-
Dip-net
- നാമം
-
ചീനവല
-
Rope-net
- നാമം
-
വല
-
കയറ്റു വല
-
കയറുകൊണ്ടുള്ള വല
-
Trai-net
- നാമം
-
ഒടുവല
-
Net ware
♪ നെറ്റ് വെർ- നാമം
-
ലോക്കൽ ഏരിയ നെറ്റ് വർക്കിനുവേണ്ടി നോവൽ എന്ന കമ്പനി നിർമ്മിച്ച നെറ്റ് വർക്ക് പ്രവർത്തന സമ്പ്രദായം
-
Trawl-net
- നാമം
-
കടൽമത്സ്യങ്ങളെ പിടിക്കാനുള്ളതായ ഒരിനം വല
-
വലിവല
-
ഇഴവല
-
Net worth
- നാമം
-
മൊത്തം ആസ്തി